Aksharathalukal

Aksharathalukal

❤️കലിപ്പന്റെ വായാടി💕❣️25

❤️കലിപ്പന്റെ വായാടി💕❣️25

4.5
8.2 K
Comedy Love Suspense Thriller
Summary

❤️കലിപ്പന്റെ വായാടി❤️                                         Part - 25   ഡാഡി ....... എന്നെ വിളിക്കണ്ട എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല ......നീ അവനെ മറന്നേക്ക് .... അത്രയും പറഞ്ഞു അയാൾ പോയി .... അവൾ എന്തൊക്കെയോ ആലോചിച്ചു പലതും കണക്ക് കൂട്ടി ആരുടെയോ നമ്പർ ഡയല് ചെയ്തു ബാൽക്കണിയിലോട്ടും വിട്ടു....**** തുടരുന്നു............ യാത്രയിൽ എല്ലാവരും ഡൈനിങ്ങ് ടേബിളിൽ ഒരുമിച്ചു...... എല്ലാവരും എത്തി എന്ന് ഉറപ്പായതും ഉമ്മാമ എല്ലാവരോടും ഒരു കാര്യം പറയാൻ ഉണ്ടെന്ന് പറഞ്ഞു....... എന്താ ഉമ്മാമ കാര്യം..... ഈ വരുന്ന സൺ‌ഡേ മെഹ്ഫിടെയും ഫിദയുടെയും എൻ