Aksharathalukal

Aksharathalukal

*പ്രണയം* - പാർട്ട് 8

*പ്രണയം* - പാർട്ട് 8

4.7
11.3 K
Love Others
Summary

പാർട്ട് 8   പിറ്റേന്ന് രണ്ടും കൂടെ കോളജിൽ പോകാൻ ബസ്സ് സ്റ്റോപ്പിൽ നിൽകുവാർന്ന്......     അവിടെ നിൽകുന്ന ആച്ചിനെ കണ്ട് സച്ചുവിൻറ കണ്ണുകൾ കണ്ണനെ തേടി..... അവൻ ഇല്ലായിരുന്നു അവിടെ.....     ആചിൻ്റെ കൂടെ ഒരു പെൺ കുട്ടി ഉണ്ടായിരുന്നു......   അവൻ്റെ കൈകൾ അവളുടെ കൈകളും ആയി കോർത്തു കിടപ്പാണ്......... അവർ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്....... കാണുന്നവർക്ക് തന്നെ മനസ്സിലാകും അവർ പ്രണയ ജോഡികൾ  ആണെന്ന്...❤️   ദ്ദിച്ചുവും സച്ചിവും അവരെ നോക്കി പിന്നെ മിഴികൾ മാറ്റി.....     അപ്പോഴേക്കും കണ്ണൻ വന്നു.....aachiye കൂട്ടി.... ആ പെൺകുട്ടിക്ക് മനോഹരമായ ഒരു പുഞ്ചിരി സമ്മനിക്കന