Aksharathalukal

Aksharathalukal

അരുണ

അരുണ

4
429
Love
Summary

ഡിയർ അർജുൻ,ഇങ്ങനെ ഒരു കത്ത്, ഇത്രെയും വർഷങ്ങൾക്ക് ശേഷം എഴുതണം എന്ന് തോന്നി.നിനക്ക് എന്നെ ഓർമ്മ കാണുമോ എന്നൊന്നും എനിക്ക് അറിയില്ല.... പക്ഷെ എനിക്ക് നിന്നെ മറക്കുവാൻ പറ്റിയില്ല... ഒരു കാലഘട്ടത്തിൽ പിന്നെ ഞാൻ, എന്നിൽ ഒരുപാട് മാറ്റം വന്നു എന്ന് എല്ലാവരും പറയുമായിരുന്നു.... ആ മാറ്റം നീ കൊണ്ടുവന്നതാ.... ഇന്നത്തെ എന്നെ എനിക്ക് ഇഷ്ടമാണ്... വളരെ ബോൾഡ്, ആരു എന്തു ചിന്തിക്കുമെന്ന് കെയർ ചെയ്യാതെ എന്റെ കാര്യങ്ങൾ തുറന്നു പറയാൻ നീ തന്ന ആ ധൈര്യം ഇപ്പോളും എന്നെ വിട്ട് പോയിട്ടില്ല.... സുക്കവിവരമൊന്നും ഞാൻ ചോദിച്ചില്ല... സുഖമാണോ? എനിക്ക് ഇവിടെ സുഖം... നീ പറഞ്ഞിട്ട് ഞാൻ ചേർന്ന് കോഴ