Aksharathalukal

Aksharathalukal

CHAMAK OF LOVE - Part 8

CHAMAK OF LOVE - Part 8

4.4
2.8 K
Horror Love Thriller
Summary

CHAMAK OF LOVE✨  (പ്രണയത്തിന്റെ തിളക്കം ) Part:8 ________________________ Written by :✍️salva✨ _______________________ തന്റെ കറുപ്പിൽ grey കലർന്ന കണ്ണുകൾ കൊണ്ട് detector പോലെ ഉള്ള ഒന്നിലേക് നോക്കി. പതിയെ ആ കവാടം തുറന്നു വന്നു. അയാൾ ഉള്ളിൽ കേറി റാന്തൽ വിളക്ക് പ്രകാശിപ്പിച്ചു.    പെട്ടെന്ന് വന്ന വെളിച്ചം കാരണം ഇരു മൂലയിൽ ഉള്ള അവർ ഇരുവരും കണ്ണ് വലിച്ചു തുറന്നു. Omg ഇതാര് MR അൽഫോൻസോ?ഒരു മൂലയിൽ നിന്ന് ikhlas പുച്ഛിച്ചു കൊണ്ട് ചോദിച്ചു.    അതിലും എളുപ്പം തന്റെ ഒക്കെ കാലൻ എന്ന് പറയുന്നതാവും mr ikhlas nasim.     തനിക്ക് ഞങ്ങളെ കൊല്ലാൻ ആവില്ല അതിന് മുമ്പേ തന്റെ കാലന്മാർ തന്റെ അന്ത്യം കണ്ടിരിക്കും. ഇഖ്ലാസിന്റെ വെള്ളാരം കണ്ണുകൾ