Aksharathalukal

Aksharathalukal

❤️കലിപ്പന്റെ വായാടി💕❣️36

❤️കലിപ്പന്റെ വായാടി💕❣️36

4.5
15.5 K
Comedy Love Suspense Thriller
Summary

❤️കലിപ്പന്റെ വായാടി❤️                                    Part -36 അവളെ കണ്ടതും മിനുവിന്റെ ഉള്ളിലൂടെ മിന്നൽ പിണർ കടന്നു പോയി..അവൻ അവളെ കയ്യിൽ കോരി എടുത്തു ഹോസ്പിറ്റൽ ലക്ഷ്യമാക്കി കുതിച്ചു....**** തുടരുന്നു............. ഡോക്ടറുടെ ക്യാബിനിലോട്ട് ചെല്ലുമ്പോൾ മിനുവിന്റെ കാലുകൾ ഇടറാതിരുന്നില്ല... ഡോക്ടർ അവൾക്ക് ഞാൻ നിന്നോട് പലവട്ടം പറഞ്ഞിട്ടുണ്ട് എന്നെ ഡോക്ടർ എന്ന് വിളിക്കണ്ട പണ്ടത്തെ ഫ്രണ്ട് ആയിട്ട് ഷെഫി എന്ന് വിളിച്ചാൽ മതിയെന്ന്... എന്ന പറ ഷെഫി എങ്ങനെ ഉണ്ട് അവൾക്കു... അവൾക്കു കുഴപ്പൊന്നില്ല....ടെൻഷൻ കൂടിയപ്പോൾ ബിപി ലോ ആയി