Aksharathalukal

Aksharathalukal

റൗഡി ബേബി

റൗഡി ബേബി

4.4
4.3 K
Love Thriller Suspense Fantasy
Summary

അവളുടെ പിറകെ ജിതിനും ഓടി...\"അയ്യോ എന്റെ ചേട്ടായിയെ എനിക്ക് കാണാൻ വയ്യേ.... എന്തൊരു കൊലമാ ഇത്.. പേപ്പട്ടി കടിച്ചത് പോലെയുണ്ട്.. അല്ല ഡാ ജിത്തു അവൾ ജിത്തുവിനെ കുലുക്കി പറഞ്ഞു...\"\"ശരിയാ.. അളിയനെ കാണാൻ അത് പോലെ തന്നെയുണ്ട്... എന്നാലും ഇത്രയും തങ്കപ്പെട്ട അളിയനോട് എങ്ങനെ ചെയ്യാൻ തോന്നി... ജിതിൽ തലക്ക് കൈ വെച്ച് പറഞ്ഞു...\"\"കേസ് കൊടുക്കണം പിള്ളച്ചോ കേസ് കൊടുക്കണം...എനിക്ക് ഇതൊന്നും കണ്ട് സഹിക്കാൻ വയ്യേ..\"അവൾ ജിത്തുവിനെ ചാരി നിന്ന് വരാത്ത കണ്ണ് നീര് തുടച്ചു ഇല്ലാത്ത സങ്കടം മുഖത്ത് ഫിറ്റ്‌ ചെയ്തു പറഞ്ഞു...\"അയ്യോ അളിയാ അപ്പൊ കല്ലുവിന്റെയും അളിയന്റെയും കല്യാണം....ഹണിമൂൺ .\"\"എന