✍️Ftm_nasla Part 1 'ഹായ്, എനിക്ക് അറിയാം നീ ഇൗ കത്ത് കാണുമ്പോ തന്നെ വലിച്ചു കീറി കളയുമെന്ന്. കാരണം ഞാൻ നിന്നെ അത്രമേൽ ശല്യം ചെയ്തിട്ടുണ്ടായിരുന്നു. അങ്ങനെ എന്റെ സ്നേഹം അതായത് നിന്റെ ശല്യത്തിന് ഒരു തീരശില വീഴാൻ പോകുന്നു. ഞാൻ ഇൗ കത്ത് എഴുതുന്നത് നിന്നോട് ക്ഷമ ചോദിക്കാൻ വേണ്ടി ആണെന്ന് നീ കരുതണ്ട. കാരണം എന്റെ സ്നേഹം അത്രമേൽ ആത്മാർത്ഥ നിറഞ്ഞിരുന്നു. അതിന് ഒരു ക്ഷമയുടെ ആവിശ്യമുള്ളതയി എനിക്ക് തോന്നുന്നില്ല. പകരം ഇതൊരു അറിയിപ്പ് മാത്രം ആണ്. എന്നേക്കുമായി ഉള്ള ഒരു അറിയിപ്പ്. ഇനി മുതൽ ശല്യം ചെയ്യാനോ നിന്റെ പുറകെ നടക്കാനോ ഇൗ * ആമിഷ് ഹനാൻ* എന്ന ഇൗ ഞ