Aksharathalukal

Aksharathalukal

ഇൗ വർഷക്കാലം 💦

ഇൗ വർഷക്കാലം 💦

4.3
938
Love Others
Summary

ഇൗ വർഷക്കാലം മുഴുവനും           എനിക്ക് നനയണം ഓരോ തുള്ളിയെയും കൈനീട്ടി       ശിരസ്സിലേക്ക് ആവാഹിച്ച്  കാലുകൾ കൊണ്ട് വെള്ളം         തെറിപ്പിച്ചെനിക്ക്‌ ഇടി മുഴങ്ങുമ്പോൾ           ഓടി ഒളിച്ചും വീണ്ടും വീണ്ടും എനിക്ക് നനയണം. ഒരു മഴക്കാലത്തിനപ്പുറം,        പനിയെയും വരവേറ്റു ഞാൻ നാകമായി പുതപ്പിനെയും        കൂട്ട് പിടിച്ച് നിദ്രയായി പലയാവർത്തി മരുന്നിന്റെ       രുചിയറിഞ്ഞെങ്കിലും  മഴയെന്ന മോഹത്തെ      ഉപേക്ഷിക്കില്ല ഞാൻ..