Aksharathalukal

Aksharathalukal

അന്വേഷകൻ part---5

അന്വേഷകൻ part---5

3.8
1 K
Action Crime Thriller
Summary

അന്വേഷകൻ part---5 __________ ത്രില്ലർ  തുടർക്കഥ  WRITTEN BY HIBON CHACKO  ©copyright protected     ബഞ്ചമിനെ മറന്ന് അവന്റെ മനസ്സ് ചില ആഴങ്ങൾ തേടി നടന്നുതുടങ്ങിയിരുന്നു അപ്പോഴേക്കും.   “എന്റെ ആഗ്രഹങ്ങൾ വളരെ നിസ്സാരമായി തള്ളപ്പെട്ടപ്പോഴൊക്കെയാണ്   ഞാൻ ഒരുപാടുകാര്യങ്ങൾ പഠിച്ചത്.   എന്തിനുവേണ്ടിയാണ് ഞാൻ പഠിച്ചത് എന്ന്,   ഇനിയും ഞാൻ കണ്ടെത്തേണ്ടിയിരിക്കുന്നു...”        എന്തിനോവേണ്ടിയുള്ള തുടക്കം എന്നവിധം അഞ്ജന ഇങ്ങനെ പറഞ്ഞുനിർത്തി. തന്റെ ‘യജമാനനെ’ നിലനിർത്തുവാൻ കുതിച്ചുകൊണ്ടിരുന്ന, ബഞ്ചമിന്റെ മനസ്സ് ഒരു വഴികാട്ടിയെപ്പോലെ അവനെ പിന്നോട്ടുനയിച്ചു.