Aksharathalukal

Aksharathalukal

പൊട്ടത്തരമാണോ അതോ കുസൃതിയോ?

പൊട്ടത്തരമാണോ അതോ കുസൃതിയോ?

4
296
Biography Comedy Others
Summary

ചിലരെ രസിപ്പിക്കാനും ചിലരെ മടുപ്പിക്കാനും ഒരു നീണ്ട ഇടവേളക്കു ശേഷം ഞാൻ വീണ്ടും വന്നിരിക്കുന്നു. പരീക്ഷയുടെ പേരിലായിരുന്നു ഇടവേള .ഇത്തിരി മടി കൂടി ഉണ്ടായിരുന്നു എന്നതാണ് പരമാർത്ഥം. 😁കഴിഞ്ഞ കഥയ്ക്ക് ധാരാളം അഭിപ്രായങ്ങൾ ഉണ്ടായിരുന്നു. അന്നത്തെ ആ ഇടിക്ക് ശേഷമാണെന്ന് തോന്നുന്നു മേഘ്നയുടെ ഒരു പിരി ലൂസായത് എന്നതാണ് ആ അഭിപ്രായങ്ങളിൽ രസകരമായ ഒരു അഭിപ്രായം. 😅ഈ അഭിപ്രായം വേറെ ആരുടെയും അല്ല , എന്റെ ഒരു കൂട്ടുകാരിയുടെതാണ്. ഈ comment കേട്ടതിനു ശേഷം എനിക്ക് വലിയ സങ്കടം ഒന്നും ആയില്ല.കാരണം, എനിക്കും ഈ കാര്യം ഇടയ്ക്ക് തോന്നാറുണ്ട്. അതല്ല പ്രശ്നം. കഴിഞ്ഞ കഥയ്ക്ക് ഇങ്ങ