Part 2 എല്ലാം കഴിഞ്ഞതും ഞങൾ ബുള്ളറ്റും എടുത്ത് കോളേജ് ലക്ഷ്യമാക്കി വണ്ടി പറപ്പിച്ചു. കോളേജ് എത്തിയതും ഞങൾ ബുള്ളറ്റ് പാർക്ക് ചെയ്തു നടന്നു. അപ്പോഴാണ് ഞങൾ ആ കാഴ്ച കണ്ടത്. ഞങ്ങളുടെ ജൂനിയറായ കുറച്ച് പേര് ഒരു പെണ്ണിനെ നിർത്തി പൊരിക്കുന്നു. അത് കണ്ടാൽ ഞങ്ങൾക്ക് സഹിക്കോ.... ഞങൾ ചെയ്യുന്ന ജോലി അവന്മാർ ഇപ്പോ അങ്ങനെ വലിയ ആളായി ചെയ്യണ്ട. എന്ന് വിചാരിച്ച് ഞങൾ അഞ്ചും അവരുടെ അടുത്തേക്ക് നടന്നു നീങ്ങി. ആ പെണ്ണിനെ കണ്ടിട്ട് പാവം തോന്നുന്നു. കാരണം അവളുടെ മോന്ത ഇപ്പോ കരയും എന്ന രീതിയിൽ ആണ് നിൽക്കുന്നേ.... "ഡാ... നിനക്ക് ഒക്കെ റാഗ് ചെയ്യാൻ ആരാ പെർമിഷൻ തന്നേ?" ദേവിന