അലൈപായുതേ (10)❤️❤️ ✍️കിറുക്കി 😘😘😘 രാത്രിയിൽ ഏട്ടന്മാരുടേം ഏട്ടത്തിമാരുടേം കൂടെ ഇരിക്കുക ആയിരുന്നു ആമി..... എല്ലാവരും കൂടെ ചുമ്മാ ഓരോന്ന് പറഞ്ഞു ഇരിക്കുക ആണ്..... ആമിക്ക് ഇങ്ങനെ എല്ലാവരുടെയും കൂടെ ഇരിക്കുമ്പോൾ വല്ലാത്ത സന്തോഷം തോന്നി.... അപ്പോൾ ആണ് കാശി അവിടേക്ക് വന്നത്..... "എന്തെ കാശി കെട്ടിയോളെ കാണാതെ ഇരിക്കാൻ വയ്യെന്ന് ആയോ.....???? " താരയുടെ ചോദ്യം കേട്ട് എല്ലാവര്ക്കും ചിരി വന്നു കാശിയും കൂടെ ചേർന്നപ്പോൾ ആകെ ബഹളം ആയി ........ അന്താക്ഷരി കളിച്ചു അവസാനം അടി വരെയായി.... "ആമികുട്ടി ഡാൻസ് കളിക്കുവോ.... " മീരയുടെ ചോദ്യത്തിന് അ