❤️കലിപ്പന്റെ വായാടി❤️ Part-38 ദേഷ്യം വന്ന മെഹ്‌ഫി അവനെ പൂളിലോട്ട് തള്ളിയിട്ടു പിറുപിറുത്തു അവിടെ നിന്നും പോന്നു... തുടരുന്നു....... ഫിദ ഡ്രസ്സ് ഒക്കെ kk എല്ലേ എന്ന് ഉറപ്പ് വരുത്തി മുറിയിൽ നിന്നും ഇറങ്ങുമ്പോഴാണ് അങ്ങോട്ട് മെഹ്‌ഫി കയറി വന്നത്... ആദ്യം അവളൊന്നു ഞെട്ടി എങ്കിലും പിന്നെ അവനെ പുച്ഛിച്ചു കൊണ്ട് അവനെ മറികടന്നു പൊയി.. ഇതെന്താ ഇങ്ങനെ പടച്ചോനെ എന്നും ചിന്തിച്ചു മെഹ്‌ഫി ഫ്രഷ് ആവാനും പോയി....*** ഇഷു എന്തോ തിരഞ്ഞു നടക്കുമ്പോഴാണ് നനഞ്ഞ കോഴിയെ പോലെ അജു വരുന്നത് കണ്ടത്... എല്ല അ