Aksharathalukal

Aksharathalukal

❤❤നിനക്കായ്❤❤ - 32

❤❤നിനക്കായ്❤❤ - 32

4.7
6.4 K
Comedy Love Tragedy
Summary

ഭാഗം 32     ©ആര്യ നിധീഷ്...         അമ്മുവിന്റെ മുറിവിട്ടിറങ്ങുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു...... അവൾ പറഞ്ഞ വാക്കുകൾ  നെഞ്ചിൽ വല്ലാത്ത ഭാരം തോന്നി അവന്...... തന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കാതെ ഇരുന്നവളെ ഓർക്കേ മനസ്സ് അലറി കരഞ്ഞിരുന്നു എന്നാൽ താൻ ഇതൊക്കെ അർഹിക്കുന്നു എന്ന് സ്വയം പഠിപ്പിച്ചവൻ കണ്ണുകൾ തുടച്ചു ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു......      താഴെ സോഫയിൽ ഇരിക്കുന്ന അപ്പുവിന്റെയും കാശിയുടെയും അടുത്തേക്ക് ചെല്ലുമ്പോഴും മനസ്സ് അമ്മുവിൽ കുരുങ്ങി കിടന്നിരുന്നു......      ഒന്നും മിണ്ടാതെ അവൻ അവരുടെ അടുത്ത് ചെന്നിരുന്നു......&n