Aksharathalukal

Aksharathalukal

*പ്രണയം* - പാർട്ട് 11

*പ്രണയം* - പാർട്ട് 11

4.6
11.2 K
Love
Summary

പാർട്ട് 11 സച്ചുവിൻ്റെ മുഖത്തെ ഭാവം കണ്ട് dhichu അവള് നോക്കുന്ന ഇടത്തേക്ക് തൻ്റെ നോട്ടം പായിച്ചു...... അവിടെ കണ്ണനെ കണ്ടപ്പോ അവൾക് കര്യങ്ങൾ മനസ്സിലായി.....താനും ഇത് പോൽ ആയിരുന്നു അല്ലോ....ഒരു one sided lover...💔 അവള് തൻ്റെ കൈകൾ സച്ചുവിൻറ് കൈകളിൽ ചേർത്തു...അവൾക് നേരെ കണ്ണ് ചിമ്മി..... നീ ഇനി ഒത്തിരി വൈകാതെ പറയണം....കേട്ടോ.... പക്ഷേ ഡീ ആ പെൺ കുട്ടി അവള് ..... അത് ഏട്ടൻ്റെ lover ആണെന്ന് എന്താ ഉറപ്പ്.....ഫ്രണ്ട് ആകാം അല്ലോ..... Hmm.... കണ്ണൻ അപ്പൊൾ ആയിരുന്നു സച്ചുവുനെ ശ്രദ്ധിച്ചത്....... അവൻ അവൾക്കായി ഒരു മനോഹരം ആയ പുഞ്ചിരി സമ്മാനിച്ചു....... അവള് തിരിച്ചും....... കാണുമ്പോൾ ഒക്കെ പുഞ്ചിരിക്കുന്നു അല്ല