Aksharathalukal

Aksharathalukal

up സ്കൂളിലെ ഉച്ച ഭക്ഷണം.

up സ്കൂളിലെ ഉച്ച ഭക്ഷണം.

4.5
528
Thriller
Summary

പ്രിയപ്പെട്ടവരെ നമ്മൾ എല്ലാവരും സ്കൂളിൽ പഠിച്ചവരാണ് അല്ലെ....എന്നാൽ സ്കൂൾ കാലത്തെ പല ഓർമകളും ഇന്നും നമ്മുടെ കൺ മുൻപിൽ തന്നെ ഉണ്ട്...*വീണ്ടും തിരിച്ചു വരണമെന്ന് ആഗ്രഹിക്കുന്ന എന്നാൽ ഒരിക്കലും തിരിച്ചു വരാത്ത ഒരു കാലമാണ് സ്കൂൾ കാല ഘട്ടം. പക്ഷെ ഓർത്തുവെക്കാൻ നല്ല ഓർമ്മകൾ സമ്മാനിച്ചാണ് കാലം കടന്നു പോയത്...*നമ്മളെ പഠിപ്പിച്ച അധ്യാപകരെ കാണുമ്പോൾ  ചെറുപ്പത്തിൽ നമുക്ക് കിട്ടിയ തല്ലും ശകാരവും  ശാസനയും ഒരിക്കൽ കൂടി വേണം എന്ന് ആഗ്രഹിക്കാറുമുണ്ട്... പക്ഷെ  നമ്മൾ ഒരു നിലയിൽ എത്തണം  നമ്മുൾ ജീവിതത്തിൽ രക്ഷപ്പെടണം എന്നാഗ്രഹിച്ചു നമ്മളെ പഠിപ്പിച്ച അധ്യാപകർ