❤️കലിപ്പന്റെ വായാടി❤️ Part-41 📞📞........................... മറുതലക്കൽ നിയ പറഞ്ഞത് കേട്ട് ഫിദ അറിയാതെ തന്നെ എന്താ എന്ന് അലറി വിളിച്ചു... അവളുടെ അലറൽ കേട്ട് മെഹ്‌ഫി പെട്ടന്ന് ബ്രേക്ക് പിടിച്ചു ഫിദ ഒന്ന് മുന്നോട്ട് പോയി അത് പോലെ സീറ്റിൽ ലാൻഡ് ആയി..മെഹ്‌ഫി പല്ല് കടിച്ചു അവളെ നോക്കി അവൾ അതിനു നൈസ് ആയി സൈക്കിളിൽ നിന്ന് വീണ ഇളി ഇളിച്ചു... തുടരുന്നു........ 📞📞എടി എന്ത് പറ്റി ഫിദ മെഹ്‌ഫിയിൽ നിന്നും നോട്ടം മാറ്റി ഫോൺ വീണ്ടും കാതോട് വെച്ച് സംസാരിച്ചു.. 📞📞ഏയ് ഒന്നുമില്ല നീ പറഞ്ഞത് ഉള്ള