Aksharathalukal

Aksharathalukal

പെണ്ണ് / ജയേഷ് പണിക്കർ

പെണ്ണ് / ജയേഷ് പണിക്കർ

4
236
Classics Abstract Drama Inspirational
Summary

സ്നേഹത്തിനായ് തോൽക്കുമ്പോൾമോഹമുള്ളിൽ ഒതുക്കുന്നോൾ.ഭൂമിയോളം ക്ഷമിക്കുവോൾഭാരമേറെ ചുമക്കുവോൾഭീതിയോടെ ചരിക്കേണ്ടോൾഭാഗ്യമേറെ ചെയ്ത ജന്മം!കർമ്മനിരതയായെന്നുമേകൺമണികളെ പോറ്റിടുന്നുകല്ലല്ലിരുമ്പല്ല ആ ഹൃദയംകാണുവാനാരും ശ്രമിക്കയില്ല!ഇഷ്ടങ്ങളൊക്കെയും നഷ്ടമാക്കിഇക്ഷിതിയിലങ്ങു പാർത്തിടുന്നുവേദനയിലും പുഞ്ചിരിപ്പോൾവാഴ് വിതിൽ വില ലഭിക്കാത്ത ജന്മംപുണ്യമെന്നേറെയും വാഴ്ത്തിടുന്നു!പുഞ്ചിരിച്ചങ്ങു ചതിച്ചിടുന്നുധീരതയേറുന്നോളെന്നാകിലുംകേവലമാക്കി പരിഹസിക്കുംഎന്നു നീ മോചിതയായീടുമീവഞ്ചനക്കൂട്ടിൽ നിന്നെൻ പൈങ്കിളീ?***************