Aksharathalukal

Aksharathalukal

പാർവണം 2

പാർവണം 2

4.7
1.5 K
Comedy Love Others
Summary

പാർവണം2 കുടുക് പൊട്ടിയ കുപ്പായം...  ഉടുത്തു madanna കാലത്ത്.... മിടുക്കി പെണ്ണെ എന്നോട് ഉള്ളിൽ നടുക്കി ഇരുന്നവൾ ആണേ നീ.......  (my ഫോൺ is ringing ahh)   എന്നാടാ കോപ്പേ ഉറങ്ങാനും സമ്മതിക്കില്ലേ bloody fool ഹാഷിം :എവിടാ ഡി നീ, ഇനി ക്ലാസ്സ്‌ ഇല്ല ഞങ്ങൾ വാക ചോട്ടിൽ ഇണ്ട് ഇങ്ങോട്ടു വാടി  ഞാൻ : ലൈബ്രറിയിൽ, ഓ കുറച്ചു കഴിഞ്ഞു വരാം. എനിക്ക് ഉറക്കം വരുന്നു. ഹാഷിം :ഡി പുല്ലേ മര്യാദക്ക് ഇങ്ങോട്ട് വന്നോ  ഞാൻ :ഓ ഒരു 5മിനിറ്റ്  ഞാൻ വരുവാ 😏 ഹാഷിം : വെച്ചിട്ട് പോടീ പുല്ലേ  ഞാൻ : നീ പോടാ ഡാഷേ  പാർവണ ഒന്നു നിന്നെ ആ സിദ്ധു ചേട്ടാ എന്നതാ കാര്യം 🤔🤔 ആഹ് നട പോകുന്ന വഴി പറയാം  ആയ്കോട്ടെ 😃😃 ഡി arts dayk