Aksharathalukal

Aksharathalukal

തിരിച്ചറിവ് -3

തിരിച്ചറിവ് -3

4.8
1.3 K
Love
Summary

അമ്മു അടുത്തെത്തിയതും ഞാൻ കത്തി വീണ്ടും പുറത്തെടുത്തു. പെട്ടന്നാണ് വീണ്ടും ആരോ വാതിൽ തള്ളിത്തുറന്ന് അകത്തേക്ക് കയറിയത്. നാശം,മനുഷ്യനെ ഒരു നല്ല കാര്യം ചെയ്യാൻ സമ്മതിക്കില്ല.ഞാൻ കലിയോടെ തല തിരിച്ച് ആരാണെന്ന് നോക്കി. ആഹാ ഉണർന്നോ?എങ്ങനുണ്ട് ഇപ്പോൾ. ഒരു യുവാവ് വാതിൽ കടന്നെത്തി. അടുത്ത വീട്ടിലെ ജിഷയുടെ അനിയനാണ്.ഡിഗ്രി പഠനം കഴിഞ്ഞ് തെക്ക് വടക്ക് നടക്കുന്ന കിരൺ. ഞാൻ പതിയെ കത്തി വീണ്ടും ഒളിപ്പിച്ചു. എത്രയും വേഗം ഇവനെ പറഞ്ഞു വിടണം. എന്തൊരു പനിയായിരുന്നു ന്റെ ഏട്ടാ. രാത്രിയിൽ ചേച്ചി വന്ന് വിളിക്കുമ്പോൾ ഞാൻ ഇത്രയും വിചാരിച്ചില്ല്യ. കിരൺ അടുത്ത് കണ്ട സ്