Aksharathalukal

Aksharathalukal

❤നീ വരുവോളം.....❤

❤നീ വരുവോളം.....❤

4.3
1 K
Love
Summary

നീ വരുവോളം നിന്നെ തേടി ഞാൻ ഈ വഴിത്താരയിൽ കാത്തു നിൽക്കെ മഴ വന്നു വെയിൽ വന്നു പുലരിയും- പൂക്കളും ഒന്നായി ഇവിടെ നൃത്തമാടി ഒന്നായി ഇവിടെ നൃത്തമാടി                                           ( നീ വരുവോളം ) കനൽ വീണെരിയും ഈ വഴിത്താരയിൽ കുളിർമുല്ല ഞാനെന്നോ നട്ടിരുന്നു                                            ( കനൽ) സ്നേഹത്തിന് പുതുമഴ വര്ഷിച്ചതിലൊരു പൂവായ് എൻ മനം വിടർന്നിരുന്നു ഒരു പൂവായ് എൻ മനം വിടർന്നിരുന്നു                     &