Aksharathalukal

Aksharathalukal

അവൾ 🥀(part-10)

അവൾ 🥀(part-10)

0
413
Others
Summary

കരഞ്ഞുകരഞ്ഞു യാമി ഒത്തിരി തളർന്നിരുന്നു.... ടീച്ചർ തന്നെ അവൾക്ക് ഭക്ഷണം എടുത്തു കൊണ്ട് വന്നു വാരി കൊടുത്തു.. ഒരു അമ്മയുടെ സ്നേഹവും കരുതലും ആ പ്രവർത്തിയിൽ നിന്നും യാമി അനുഭവിക്കുന്നുണ്ടായിരുന്നു.. ഒരോ ഉരുളച്ചോറ് കഴിക്കുമ്പോഴും യാമിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു..അന്ന് വീട്ടിൽ എത്തിയ യാമിക്ക് തനിക്കും ആരൊക്കെയോ ഉണ്ട് തന്നെയും ആരൊക്കെയോ സ്നേഹിക്കുന്നു എന്ന തോന്നൽ ഉണ്ടായിരുന്നു..യാമി വന്നു പണി എല്ലാം തീർത്ത് പഠിക്കാൻ ഇരുന്നു.. എന്നാൽ അവൾക്ക് പഠിക്കാൻ കഴിഞ്ഞില്ല.. അവളുടെ മുന്നിൽ തെളിഞ്ഞത് ടീച്ചറുടെ കണ്ണുകളിലെ അവളോടുള്ള സ്നേഹവും കരുതലും ആയിരുന്നു..ടീച്ചർ