Aksharathalukal

Aksharathalukal

❤മീര ❤ ️0️⃣3️⃣

❤മീര ❤ ️0️⃣3️⃣

4.9
8.1 K
Comedy Drama Love
Summary

പ്രിയയുമായുള്ള പ്രണയം ഉണ്ണി അമ്മയോട് പറഞ്ഞിരുന്നു ഒരു ഞെട്ടലോടെ അല്ലാതെ അമ്മക്കതു വിശ്വസിക്കാനായില്ല. " ഡാ നീ കാണിച്ചത് ഒന്നാന്തരം ചതിയ എന്റെ പാവം മീര മോളെ മറന്നു നീ ആ കോടിശ്വരി പെണ്ണിന്റെ പിന്നാലെ പോയില്ലേ ". " ഹ അതിനിപ്പോൾ എന്താ അമ്മേ? " അവൻ ലാഘവത്തോടെ ചോദിച്ചു. " നിനക്ക് അറിയില്ലേ എന്താന്ന് നിന്റെ അച്ഛൻ മരിച്ചതിനു ശേഷം ഈ കുടുംബം കരകയറ്റിയത് അവളുടെ അച്ഛനാ അത് നിനക്കോർമ്മ വേണം " അമ്മയുടെ വാക്കുകൾ കേട്ടു  അവൻ ഒന്ന് പുച്ഛിച്ചു ചിരിച്ചു. "അതിനൊക്കെ ഉള്ളത് ഞാൻ കൊടുത്തോളം ഈ കല്യാണം ഒന്ന് കഴിഞ്ഞോട്ടെ. അവര് നമ്മുക്ക് വേണ്ടി മുടക്കിയതിന്റെ ഇരട