Aksharathalukal

Aksharathalukal

❤️പ്രണയമർമ്മരം 28❤️

❤️പ്രണയമർമ്മരം 28❤️

5
462
Comedy Love
Summary

Do you  still like him..   അഞ്ജലി ചോദിച്ചു.തുടർന്ന് വായിക്കുക....Maybe ...പൂജ ഭാവമാറ്റം കൂടാതെ പറഞ്ഞു.Do you know what you are talking ....പൂജ നിനക്ക് രുദ്രന്റെ സ്വഭാവം ഞാൻ പറഞ്ഞു തരണ്ടേ ആവിശ്യം ഇല്ലല്ലോ... അവനു  നിന്നെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ട്...നിനക്കും അങ്ങനെ ആണ് എന്ന് ഞാൻ വിചാരിച്ചു ....എന്നാൽ ഇത്‌ I dont belive....അഞ്ജലി വിശ്വസിക്കില്ല എന്ന തരത്തിൽ തല ആട്ടി.വേണമെങ്കിൽ വിശ്വസിക്കാം... എനിക്ക് നിർബന്ധം ഇല്ല വിശ്വസിക്കണം എന്ന്.To be frank എനിക്ക് അവനോടു ദേഷ്യം ഉണ്ട് എന്നത് പരമസത്യം ആണ്...എന്നാൽ എന്റെ ഇഷ്ടത്തിന് ഇപ്പോഴും ഒരു കുറവുമില്ല ദേഷ്യത്തിനും.....അഞ്ജലി യുടെ മുഖത്തു നോക്കി പൂജ തുടർന്നു രണ്ടും കൂടിയുള്