Aksharathalukal

Aksharathalukal

Dicentra (Bleeding Hearts) -- Part 1

Dicentra (Bleeding Hearts) -- Part 1

5
861
Comedy Drama Love
Summary

Aa haha aaha… Aa haha aaha… On the floor baby Hit it hard baby Rock the party baby Pattoolengil podi On the floor baby Hit it hard baby Rock the party baby Pattoolengil podi..... ................................ ................................ ഹോ........ മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ല. കോപ്പ്......... അവന്റെ ഒടുക്കത്തെ ഒരു പാട്ട്. പാറു പിറുപിറുത്കൊണ്ട് തലവഴി പുതപ്പിട്ടോണ്ട് വീണ്ടും തിരിഞ്ഞു കിടന്നു. പാട്ടിന്റെ വോളിയം വീണ്ടും കൂടിയതോടെ നിദ്രദേവി ഇനി തന്നെ തിരിഞ്ഞു നോക്കില്ലന്ന് മനസിലാക്കി ചുറ്റും മതിലുപോലെ തീർത്ത തലവണയും, തലവഴി മൂടിയ പുതപ്പും വലിച്ചെറിഞ്ഞു പാറു തന്റെ റൂമിൽ നിന്ന് പുറത്തിറങ്ങി.......                ഇവളാണ് നമ്മുടെ നായിക. Zera എലിസബത് ബെൻഡിക്റ്റാ എന്ന പാറു.നായിക എന്ന