Aksharathalukal

Aksharathalukal

❣️riyan❣️part-13

❣️riyan❣️part-13

4.8
2.4 K
Comedy Love
Summary

❣️riyan❣️     Part-13    ✍️sinu           Badhri               കണ്ണേട്ടൻ അവളെ തിണ്ണയിൽ കിടത്തി മുഖത്തൊട്ടു വെള്ളം തെള്ളിച്ചു. അവൾ പതിയെ കണ്ണുകൾ തുറന്നു.            "കണ്ണേട്ടൻ മുമ്പിൽ നിക്കുന്ന കണ്ണേട്ടനെ കണ്ട് misri പതിയെ മൊഴിങ്ങു        "അമ്മേ അതിഥികളെ  പുറത്താണോ നിർത്തേണ്ടത്, അകത്തു കയറ്റാത്തത് എന്താ "-മിസ്രിയുടെ വിളിയെ അവോയ്ഡ് ചെയ്‌തു കൊണ്ട് കണ്ണേട്ടൻ അമ്മയോടായി പറഞ്ഞു.     "അത്  മോനെ "-  "അമ്മേ അവരെ  പുറത്തു നിർത്താതെ അകത്ത് കയറ്റ്, ഞാൻ fresh ആയിട്ടു വരാം "-എന്നും പറഞ്ഞു ഞങ്ങളെ mind ചെയാതെ അകത്തൊട്ടു പോയി. Misri ആണെങ്കിൽ കരഞ്ഞോ