Dreams Lilly 1st part Daily posting Support Its a new experience for me. So if any mistake in this series plz forgive to me gooyz😜. I know u are kindfull kuttees😹so must support me😌. Ur review is my strength. നേഹാ... എന്താ ശ്രീക്കു..നിനക്ക് വേണ്ടത് 😏 നീ ഇങ്ങനെ ഒന്നും അല്ലായിരുന്നല്ലോ. നിനക്ക് ഇതെന്താ പറ്റിയെ നേഹ... Enough ശ്രീ.. മതിയാക്ക്. ശരിയാണ് നേഹ ഒരുപാട് മാറി. മാറണമല്ലോ, സാഹചര്യം അല്ലെ മനുഷ്യരെ മാറ്റുന്നത്. ഇന്ന് ഈ സമൂഹം എന്നെ മാറ്റി കഴിഞ്ഞു. ഇന്നെനിക്ക് നിന്നോട് പറയാൻ പറ്റില്ല. എന്ന് കരുതി ഒരിക്കലും പറയില്ല എന്നല്ല, പറയും നിന്നോട് മാത്രമല്ല ഈ ലോകത്തോട് തന്നെ ഞാൻ ഒക്കെ വിളിച്ചു പറയുന്ന ദിനം വരും. അന്നറഞ്ഞാൽ മതി നീ നേഹ ശരിയാണെന്നു. 😏 പുഛ്ചിച്ചു അത്രയും പറഞ്ഞു നേഹ കോള