Aksharathalukal

Aksharathalukal

ഒരു പ്രണയ കാവ്യം

ഒരു പ്രണയ കാവ്യം

2.3
1.1 K
Love Tragedy
Summary

ഒരു ദിവസം ഞാൻ ക്ലാസ്സ്‌ കഴിഞ്ഞു വരുമ്പോൾ ആയിരുന്നു ആ സുന്ദരി ആയ പെൺകുട്ടിയെ കണ്ടത് കണ്ണ് എഴുതി ഒരു ചെറിയ പുഞ്ചിരിയും ആയി അവൾ ആ ബസ് സ്റ്റോപ്പിൽ നില്കുന്നു എനിക്ക് അവളോട്‌ എന്റെ ഇഷ്ട്ടം തുറന്നു പറയണം എന്ന് ഉണ്ടായിരുന്നു ഒരു മടിയും കൂടാതെ ഞാൻ അവളോട് എന്റെ ഇഷ്ട്ടം പറഞ്ഞു പക്ഷെ അത് അവൾ നിരസിച്ചു......