എഴുതാൻ മറന്നു വെച്ച വാക്കുകൾതേടിയലഞ്ഞു നാൾക്കു നാൾ ഏറെഒടുവിലാ വാക്കുകൾ എന്നെ തേടിയെത്തിആനിമിഷം ഞാൻ നിർനിമേഷായി നിശ്ചലം നിന്നുപോയിആ മേനിയിൽ ഞാൻ ഊറിയ നാൾ മുതൽആ ഹൃദത്തിൽ വിങ്ങലുകൾ എന്നും എൻ കാതിൽ മുഴങ്ങീടുന്നുരാവിന്റെ നിശബ്ദതയിൽഅലിയുന്ന തേങ്ങലുകൾക്കായ് ഞാൻ കാതോർത്തുഅന്തിയിൽ ചുണ്ടിലുതിരുന്ന നാമ ജപകീർത്തനംപോലെആർദ്രമാം മനസ്സിലെ ഓർമകൾചേക്കേറാൻ മോഹിച്ചത് എൻ ജൽപനകളോ?ആ സ്നേഹത്തിൻ തലോടലിനായ്ആ ത്യാഗത്തിൻ സ്പർശനത്തിനായ്ആ അധരത്തിൻ നീർമുത്തുകൾവിതറുന്ന അകത്തളങ്ങളിലെപ്രാർത്ഥനാ നാളമായ് എന്നുംവിളങ്ങുന്ന എന്റെ സാന്ത്വനമായ അമ്മഞാൻ എഴുതാൻ മറന്