ആഷികിന്റെ മൊഞ്ചത്തി (part12) _________________________ _ഞാൻ അവളുടെ വരവിനായി കാത്തു നിന്നു അവൾ ക്ലാസിലേക് കയറി വന്നു ഞാൻ എന്റ പ്രണയം അവളോട് പറഞ്ഞു. അവൾ ഒരു നേരം ഒന്ന് മിണ്ടാതെ നിന്നിട്ട് പറഞ്ഞു ആഷിക്കേ നിന്റ പാട്ടിനെ എനിക്ക് ഇഷ്ടമാണ്. പക്ഷെ അത് ഒരു കലയോടുള്ള എന്റ പ്രണയമാണ് അല്ലാതെ നിന്നെ ഞാൻ ഒരു lover ആയി കണ്ടിട്ട് പോലുമില്ല.ഇനി ഇത് പറഞ്ഞു വരരുത്. പെട്ടെന്നുള്ള മറുപടി കെട്ട് എന്റ ഹൃദയം തന്നെ തകർന്നു പോയി. ഞാൻ വീണ്ടും അവളോട് പറഞ്ഞു ഡി നീ പറഞ്ഞത് കാര്യമായിട്ടാണോ. അതേടാ നമ്മുക്ക് നല്ലൊരു ഫ്രണ്ട് ആകാം അതാ നല്ലത്. നമ്മുടെ ഇടയിൽ ഒരു love chemstri വർക്ക് ആകില്ല. So എന്നെ ശല്യം ചെയ്യരുത്. ഇ