തന്റെ 10 ആം ക്ലാസ്സ്.... തന്റെ ജീവിതത്തിൽ താൻ ചെയ്ത... ഏറ്റവും വലിയ മണ്ടത്തരം അതിന്റെ തുടക്കം.. ഒൻപതാം ക്ലാസ്സിന്റെ അവസാനം ആണ്... തന്റെ പ്രിയപ്പെട്ട അധ്യാപകന്റെ മകന് തന്നോട് ഇഷ്ടമുണ്ടെന്ന് അവൾക് അറിയാമായിരുന്നു.. 8ആം ക്ലാസ്സ് മുതൽ തന്റെ പിന്നാലെ തന്നെ ആയിരുന്നു.... അവഗണിച്ചു... ദേഷ്യപ്പെട്ടു... അവസാനം ആയി അവനോട് ഇഷ്ടമല്ല എന്ന് പറഞ്ഞു എങ്കിലും അവന് അവളെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ താനും അതിൽ വീണു പോയെന്ന് അവൾ തിരിച്ചറിഞ്ഞു.. പക്ഷെ ഒരു വർഷം മാത്രമേ.. അതിന് ആയുസ്സ് ഉണ്ടായിരുന്നുള്ളു.... അവൻ തന്റെ മേൽ അധികാരം കാണിക്കുകയും തന്റെ സുഹൃത്തക്കളോട് മോശമായി പെരുമാറ