Aksharathalukal

Aksharathalukal

ചിന്തകളെ മരവിപ്പിച്ച മഴ

ചിന്തകളെ മരവിപ്പിച്ച മഴ

4
527
Love
Summary

ആരോ എന്നെ പിന്തുടരുന്ന പോലെ... ആരോ എന്നെ വീക്ഷിക്കുന്ന  പോലെ.. അറിയില്ല എനിക്ക് ആരാണെന്ന്.. രാത്രിയുടെ  ചെറിയ  ഇരുൾ  പരന്നപ്പോൾ ഞാൻ ജനലഴികളിലൂടെ പുറത്തോട്ട് നോക്കി.. അതാ ചന്ദ്രനെ കറുത്ത മേഘങ്ങൾ  വന്നു  മറക്കുന്നു.. ഒരു തണുത്ത  കാറ്റ് എന്റെ മുടിയിൽ  തലോടുന്നുണ്ട്.. ഞാൻ കണ്ണുകളടച്ചു ആസ്വദിച്ചു കാറ്റിന്റെ തലോടൽ... ഞാൻ എന്റെ എല്ലാ ചിന്തകളും  മറന്നുപോയി.. മഴ പതിയെ പെയ്യാൻ തുടങ്ങി.. മഴയിൽ അലിഞ്ഞു  ചേർന്ന് ഞാൻ   ആ ജനലഴി പിടിച്ചു നിന്നു....