Aksharathalukal

Aksharathalukal

‘ആത്മീക’

‘ആത്മീക’

4
569
Thriller
Summary

  മഴയുള്ള ഒരു രാത്രി, ഇടിമിന്നലിന്റെ ആ നേർമഴയിൽ അവർ പരസ്പരം അവരുടെ കണ്ണുകൾ ഇമ വെട്ടാതെ അവരുടെ ചുണ്ടുകൾ കോർക്കുന്നു. ആ തണുത്ത രാത്രിയിൽ അവരു അവരെ തന്നെ പരസ്പരം മറന്നുകൊണ്ട് അവർ ഒന്നിക്കുന്നു.  പെട്ടെന്ന് ഒരു ശബ്ദം എടാ രാമ എഴുന്നേൽക്കെടാ... ഉച്ച ആയാലും അവൻ എഴുന്നേറ്റില്ല എന്തൊരു ഉറക്കമാണ് ഇത് ( ഉച്ചത്തിൽ രാമൻറെ അമ്മ സംസാരിച്ചു).സംസാരം കേട്ടിട്ട് ഇത് സ്വപ്നമായിരുന്ന, എന്നാലും സാരമില്ല നല്ലൊരു സ്വപ്നം തന്നെ...(എന്നു പറഞ്ഞുകൊണ്ട് രാമു പുറത്തേക്കിറങ്ങി ,..) അമ്മേ...ചായ..ഉച്ചവരെ ഉറങ്ങിയിട്ട് അവനു ചായ.., എടാ നീ പഠിത്തം കഴിഞ്ഞിട്ടും ഇങ്ങനെ വീട്ടിലെ ഇരിക്കാതെ എന്ന