Aksharathalukal

Aksharathalukal

നിഷേധപദം

നിഷേധപദം

4.5
645
Comedy Others
Summary

    പണ്ടുഞാന്‍ പോസിറ്റീവായിരുന്നീടുവാന്‍ എത്രനാള്‍ എത്രനാള്‍ കൊതിച്ചിരുന്നു നെഗറ്റീവ് ആവരുതെന്നദ്ധ്യാപകര്‍ നെഗറ്റിവിറ്റി കണ്ടാല്‍ തല്ലുകളും പോസിറ്റീവാകാന്‍ പുസ്തകങ്ങളുണ്ടെത്ര എത്രയെത്ര കോഴ്സുകള്‍ പരിശീലനങ്ങള്‍ ദുര്‍ഗ്ഗുണപരിഹാരശാലകള്‍,പോലും നടത്തുന്നു പോസിറ്റീവ്  അദ്ധ്യാപനം ഇന്ന് സകലരും പായുകയല്ലോ നെഗറ്റീവ് ആകുവാന്‍ നെട്ടോട്ടവും പോസിറ്റീവ് ആയവനെ കണ്ടാല്‍ ഭയക്കുന്നു മുറികളിലൊറ്റക്കു പാര്‍പ്പിക്കുന്നു തൊട്ടാലശുദ്ധം അവനുള്ളതെല്ലാം ജലവും വായുവും ഭക്ഷണവും എന്തൊരു കാലമിതെല്ലാം തലകീഴെ നന്മകള്&z