❣️riyan❣️ Part -16. അങ്ങനെ ആ ദിവസം കടന്നു പോയി ഇന്നാണ് heldhi. Hamna ടെ വീട്ടിലും badhri ടെ വീട്ടിലും എല്ലാം ഹെൽദിടെ കാര്യങ്ങൾ പൊടി പൂരം ആയി നടക്കുവാണ്. രണ്ടു വീട്ടിലും ഹെൽദിടെ പരുപ്പാടികൾ ഉള്ളത് കൊണ്ട് തന്നെ ഒരേ ഓഡിറ്റോറിയത്തിൽ വെച്ച് heldhi നടത്താൻ ആണ് പ്ലാൻ. അതോണ്ട് അങ്ങോട്ടു പൂവാനുള്ള തിരക്കിലാണ് നമ്മടെ badhri യും misri യും എല്ലാം. "എടി misri നീ ആ മങ്ങളിന്റെ പത്രം എവടെ വെച്ചേ "-ഉമ്മ. " അതാ ശോകേഴ്സിൽ വെച്ചിട്ടുണ്ട് ഉമ്മ "-misri. " എടി എന്റെ മാല നീ കണ്ട "-badhri. "ഞാൻ കണ്ടില്ല