Aksharathalukal

Aksharathalukal

മേളക്കാരനും അവന്റെ സഖിയും

മേളക്കാരനും അവന്റെ സഖിയും

5
415
Love
Summary

               "ഡീ പെണ്ണേ നീ കുറേ നേരായല്ലോ ഈ എഫ്ബിയിൽ  തിരയാൻ തുടങ്ങീട്ട്..ന്താ ഇത്ര തിരക്കിട്ടു നോക്കുന്നേ . സത്യം പറഞ്ഞോ മോളെ എന്താ സംഭവം... ഇന്നലെ വേല കഴിഞ്ഞു വന്നത് മുതൽ ശ്രദ്ധിക്കാ നിന്നേ ഞാൻ... ആകപ്പാടെ ഒരു വശപ്പിശക്.. ന്താ മോളെ അമ്മടെ നാട്ടിൽ വല്ലവരെയും കണ്ടു വെച്ചോ.. നിന്റെ അമ്മയെ തൃശ്ശൂരിൽ നിന്നു മലപ്പുറത്തേക്ക് നിന്റെ അച്ഛൻ കൊണ്ട് വന്നപോലെ നിന്നേ ആരെങ്കിലും അങ്ങോട്ട് കൊണ്ടു പോവുമോ...... ഡീ അഞ്ജു നിന്നോടാ പെണ്ണേ ഞാൻ ചോദിക്കുന്നേ... ന്തെങ്കിലും ഒന്ന് പറയുന്നുണ്ടോ നീയ്... മനുഷ്യനെ ദേഷ്യം പിടിപ്പിക്കല്ലേ പെണ്ണേ... "        "ഒന്നു മിണ്ടാ