Aksharathalukal

Aksharathalukal

വാക പൂക്കൾ 💕 - 1

വാക പൂക്കൾ 💕 - 1

4.9
1.3 K
Love
Summary

വാക പൂക്കൾ 💕 Part -1 ✍️ കുറുമ്പി 🧚🏻‍♀️ ~~~~~~~~~~~~~~~~~~~~~~~~~~~ അമ്മ വന്ന് വിളിച്ചപ്പോഴാണ് ഗാഥ എഴുന്നേറ്റത്. അടുത്ത് തന്നെ അമ്മു ഉറങ്ങുന്നുണ്ട്. അമ്മയെ കൊണ്ട് കൂടുതൽ പറയിപ്പിക്കാതെ അവൾ വേഗം ബെഡിൽ നിന്ന് ഇറങ്ങി. അടുക്കളയിലേക്ക് നടക്കുമ്പോൾ ഉമ്മറത്ത് നിന്ന് ആരുടെയൊക്കയോ സംസാരം കേൾക്കുന്നുണ്ട് നോക്കിയപ്പോഴല്ലേ കാര്യം പിടികിട്ടിയെ. ഇന്നലത്തെ നമ്മുടെ അമ്മുവിന്റെയും കുഞ്ഞന്റെയും കളിയുടെ റിസൾട്ട്‌ പറയാൻ വന്നതാ. 😂 ഇത് അവിടെ പതിവാണ് രണ്ടും കൂടെ കളിക്കാൻ വീട്ടീന്ന് ഇറങ്ങിയാൽ എന്തേലും ഒപ്പിക്കാതെ വീട്ടിൽ കയറില്ല. എന്താ ഇന്നത്തെ സാഹസം എന്ന് അറിയാൻ അവൾ ഉമ്മറത്തേക്കുള