Aksharathalukal

Aksharathalukal

മരണകാരണം - ഭാഗം -2

മരണകാരണം - ഭാഗം -2

4.8
885
Crime Detective Suspense Thriller
Summary

    വിവേക് പതിയെ ആ പെൺകുട്ടിയുടെ മുറി ലക്ഷ്യമാക്കി നടന്നു .കൊല്ലപ്പെട്ടത് ഒരു പെൺകുട്ടിയാണെന്ന കാര്യം കാട്ടുതീ പോലെ നാടു മൊത്തം പടർന്നിരുന്നു .കൊലപാതകം നടന്ന വീടിനു ചുറ്റും മാധ്യമങ്ങളും നാട്ടുകാരും തടിച്ചുകൂടി തിക്കിതിരക്കുന്നത് ജനലിലൂടെ വിവേകിനു വ്യക്തമായ് കാണാൻ കഴിയുന്നുണ്ടായിരുന്നു . അയാൾ തൻ്റെ ജോലിയിലേക്ക് മാത്രം ശ്രദ്ധ പതിപ്പിച്ച് ആ മുറി മൊത്തം പരതി കൊണ്ടിരുന്നു .മുറിയിൽ കട്ടിലിനു താഴെയായ് മലർന്നു കിടക്കുകയായിരുന്നു പെൺകുട്ടിയുടെ ശവശരീരം .വസ്ത്രങ്ങൾ ഇല്ലാതെയാണ് ആ ശവശരീരം കിടന്നിരുന്നത് . രക്തം ആ മുറിയാകെ പടർന്നിരുന്നു . ചോരയുടെ