*SEVEN🧚QUEENS* ✍️_jifni_ Part 88 🧚♂️🧚♂️🧚♂️🧚♂️🧚♂️🧚♂️🧚♂️🧚♂️🧚♂️🧚♂️🧚♂️🧚♂️ചേട്ടന്മാർക്ക് നേരെ ഒരു ഷാസന പോലെ ചാച്ചു പറഞ്ഞു.\"അതൊന്നും പറ്റില്ല മോളെ.. ഞങ്ങൾ ആ തെരുവിന്റെ മക്കളാണ്. ഇനി മരണം വരെ അങ്ങനെ തന്നെയാവും. പിന്നെ ഈ വീട് അത് ജോബി എടുത്തോളും. അവൻ ഞങ്ങളെ പോലെ അല്ലല്ലോ.. കുടുംബക്കാർ ഒക്കെയില്ലേ.. ഇനി ഒരു പെണ്ണൊക്കെ കെട്ടി കുടുംബമായി ജീവിക്കട്ടെ.\" മഹേഷ് അത് പറയുമ്പോൾ ജോബിയുടേയും അവന്റെ കൂട്ടുകാരുടേയും കണ്ണുകൾ സാറയുടെ നേരെയായിരുന്നു. അവളുടെ ഭാവമെന്തെന്ന് വീക്ഷിക്കുകയായിരുന്നു അവർ. പക്ഷേ ;അവർ വിചാരിച്ച പോലെ ഒര