Aksharathalukal

Aksharathalukal

സിസേറിയൻ

സിസേറിയൻ

4.5
651
Drama
Summary

  രചന :വസുമേഷ് പള്ളൂർ    ലേബർ റൂമിന് പുറത്തെ കനത്ത നിശബ്ദതയിൽ ഏകനായി ഇരിക്കുമ്പോൾ എന്റെ ചിന്തകൾ പിന്നിലേക്കുള്ള  മടക്കയാത്രയിലായിരുന്നു. നീണ്ട ഒമ്പത് വർഷത്തെ പ്രണയം ഒളിച്ചോട്ടത്തിൽ അവസാനിച്ചപ്പോൾ എനിക്കും അവൾക്കും നഷ്ടപ്പെട്ടത് ആ നാൾ വരെ ഞങ്ങളെ പ്രാണനായി സ്നേഹിച്ച വീട്ടുകാരെയാണ്. ഡോക്ടറുടെ നിർദ്ദേശ പ്രകാരം ഹിമയെ  രാവിലെ ലേബർ റൂമിൽ കയറ്റിയത് മുതൽ   പ്രസവവേദനയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു.ഉച്ച കഴിഞ്ഞിട്ടും വേദന തുടങ്ങിയില്ല താങ്കൾക്ക് ഭാര്യയുടെ അടുത്ത് നിൽക്കണമെങ്കിൽ ആവമെന്നു ഡോക്ടർ പറഞ്ഞിട്ടുണ്ടെന്ന് നേഴ്സ് വന്നു പറ