NM കോളേജ് ...ഇന്നിവിടെ ഫ്രഷേഴ്‌സ് ഡേ ആണ്..പരിപാടി anchor ചെയ്യുന്നതാണ് നമ്മളുടെ കഥനായികാ വർഷ...കോളേജ് പ്രൊഫസർ ആയ മാലതിയുടെയുംവേണുഗോപാലിന്റെയും ഒരേയൊരു മകൾ.. ഇവിടെ BA മൾട്ടിമീഡിയ ഫൈനൽ ഇയർ ഡിഗ്രി സ്റ്റുഡന്റ് ആണ്.. ആർട്ടസിലും പഠിപ്പിലും ഒരേപോലെ മികവ് പുലർത്തുന്നവൾ ആയതുകൊണ്ട് എല്ലാവർക്കും പ്രിയങ്കരി ആണ് വർഷ...ഫ്രഷേഴ്‌സ് ഡേ കഴിഞ്ഞതും അവൾ തന്റെ ക്ലാസ്സിലേക്ക് ചെന്നു...കുറച്ചുനേരം കഴിഞ്ഞതും അവളുടെ എന്തിരാളി ദക്ഷ വന്നു.. പ്രമുഖ ബിസിനസ് മാൻ വിശ്വനാഥിന്റെയും ശാലിനിയുടെയും രണ്ടുപെൺ മക്കളിൽ ഒരാൾ..രണ്ടാമത്തെ മകൾ ദിവ്യ ഇതേ കോളേജിലെ ഫസ്റ്റ് ഇയർ സ്റ്റുഡന്റ് ആണ്...ദക്ഷാ വന്