Aksharathalukal

Aksharathalukal

അവൾ

അവൾ

3
578
Others
Summary

നിയമം കൈയൊഴിഞ്ഞപ്പോഴും...    നാട്ടുകാർ വേശിയെന്ന്           മുദ്രകുത്തിയപ്പോഴും....                  അവൾ തളർന്നില്ല... തല തയേണ്ടിടത്ത് തലയുയർത്തി പിടിച്ചു.... മറ്റാരോ തനിക്ക് നേടിത്തന്ന വേശിയെന്ന            മുദ്ര അവൾ പകയാക്കി മാറ്റി.... എരിയുന്ന അഗ്നിയായി അവൾ           ആളിപടർന്നൂ....... ആ അഗ്നിയിൽ അവൾ തന്നെ നശിപ്പിച്ചവരെ              ചുട്ടെരിച്ചു.... ഒരു നിയമത്തിനും....         തന്നെ പരിഹസിച്ച മാന്യന്മാർക്കും             ചെയ്യാൻ കഴിയാതിരുന്നത് അവൾ                 ചെയ്തു കാണിച്ചു....        

About