Aksharathalukal

Aksharathalukal

സംഗമം

സംഗമം

4.5
419
Others
Summary

കാർമേഘങ്ങൾക്ക് വിണ്ണിൽ സംഗമം   മഴയായ് മാറിയ മേഘസംഗമം   മഴത്തുള്ളികൾക്ക് മണ്ണിൽ സംഗമം   മഴവെള്ളത്തിന് പുഴയിൽ സംഗമം  കവിഞ്ഞൊഴുകുന്ന   പുഴകൾക്ക്  കരകളിലൊരു  സംഗമം  കരകൾ പിന്നെ കടലാകുന്നു  കരയിലുള്ളവർ " ഒന്നാകുന്നു ". ✍️ ജിനേഷ്       നിലമ്പൂർ 

About