Aksharathalukal

Aksharathalukal

❤️‍🩹കളഞ്ഞു കിട്ടിയ പ്രണയം❤️‍🩹

❤️‍🩹കളഞ്ഞു കിട്ടിയ പ്രണയം❤️‍🩹

5
356
Love Action
Summary

ഭാഗം 3ഫോണിൽ നിന്നും ശബ്ദം കേൾക്കാഞ്ഞതും അവൻ ഫോണിന്റെ സ്ക്രീനിലേക്ക് നോക്കി.. അപ്പുറത്തെ തലക്കിൽ നിന്നും ഫോൺ വെച്ചിട്ടുണ്ടായിരുന്നു..\" ഛെ.. \" അവൻ ദേഷ്യത്തോടെ ഫോൺ മേശയിലേക്ക് ഇട്ടു..ഇടതെ കയ്കൊണ്ട് നെറ്റിയിലേക്ക് ചാഞ്ഞിരുന്ന മുടി പുറകിലേക്ക് വകഞ്ഞുമാറ്റി ചായറിലേക്ക് ചാഞ്ഞിരുന്നു...പെട്ടെന്ന് എന്തോ ഓർത്തെന്നവണ്ണം അവൻ മേശയുടെ മുകളിൽ കിടന്നിരുന്ന ഫോണെടുത്ത് ഏതോ നമ്പറിലേക് ഡയൽ ചെയ്ത് ചെവിയിലേക്ക് വെച്ചു....\" ഇങ്ങോട്ടൊന്നും പറയാൻ നിക്കണ്ട.. എനിക്ക് സംസാരിക്കണം.. സ്ഥിരം വരുന്ന സ്ഥലം തന്നെ.. പോരുമ്പോ അവനെയും വിളിച്ചോ.. \"അപ്പുറത്തെ തലക്കിൽ നിന്നും കാളെടുത്തപ