✍️Aswathy Karthika അച്ഛനും വല്യച്ഛനും അവരും എന്തൊക്കെയോ പറയുന്നുണ്ട് ....... ചേട്ടൻ അവര് പറയുന്നതൊക്കെ കേട്ടുകൊണ്ടിരിക്കുന്നു.... എനിക്ക് ആളോട് ഒന്ന് സംസാരിക്കണം എന്നുണ്ട്..... എന്റെ മനസ്സ് മനസ്സിലാക്കിയതുപോലെ അച്ഛൻ കാര്യം അവതരിപ്പിച്ചു... എന്നാ ഇനി മക്കൾ രണ്ടാളും കൂടി സംസാരിക്കട്ടെ അത് കഴിഞ്ഞ് ബാക്കി തീരുമാനങ്ങളൊക്കെ എടുക്കാം..... മോളെ ചെല്ല്..... ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️ കുറച്ചു നേരമായി സംസാരിക്കാൻ ആയി ഇവിടെ വന്ന് നിൽക്കാൻ തുടങ്ങിയിട്ട്..... ലക്ഷണം കണ്ടിട്ട് പുള്ളി ഒന്നും മിണ്ടും ന്ന് തോന്നുന്നില