"എനിക്കൊന്ന് പുറത്തേക്ക് പോണം".... രാവിലെ ഓഫിസിലേക്ക് പോവാൻ നിന്ന ഹരിയുടെ അടുത്ത് വന്നു മീനു പറഞ്ഞു.... അവൾ പറഞ്ഞത് കെട്ടിട്ടും മിണ്ടാതെ നിന്ന ഹരിയുടെ മുന്നിലേക്ക് അവൾ കേറി നിന്നു.... "ഹരിയേട്ടനോടാണ് ഞാൻ പറഞ്ഞത്.. എനിക്ക് ഒന്ന് പുറത്തു പോണം എന്ന് "