ഇഷ്ടമാണ് ഒരുപാട് എപ്പോഴോ എന്റെ മനസ്സിലും കേറിയിരുന്നു ഈ കണ്ണുകളും മുഖവും എല്ലാം.... എന്റെ നേർക്കു ഓടിയെത്തുന്ന കണ്ണുകൾ ഞാൻ കാണാറുണ്ട്... അങ്ങനെ എപ്പോഴും ഞാനും ഒരുപാട് ആഗ്രഹിച്ചിരുന്നു... ഇങ്ങനെ ജീവിതകാലം മുഴുവൻ ഒരുമിച്ചു നിൽക്കാൻ ഒന്നാവാൻ.... 🌹❣️🌹❣️🌹❣️🌹❣️ അവിടെ നിന്നും ഒഴുകുക ആയിരുന്നു ഞങ്ങളുടെ പ്രണയം ഒരു നദി പോലെ.... ആള് പുതിയ സ്കൂളിൽ ജോയിൻ ചെയ്തു... എല്ലാ ദിവസവും കുറച്ചു നേരം വിളിച്ചു സംസാരിക്കും... വീട്ടിലെ കാര്യവും സ്കൂളിലെ അങ്ങനെ എല്ലാം പറയും... അച്ഛനും അമ്മയ്ക്കും ഒറ്റ മകൻ ആണ് ശരത്... ഒരു മകൾ കൂടെ ഉണ്ടായ