Aksharathalukal

Aksharathalukal

THE REAL LOVE ❤❤14

THE REAL LOVE ❤❤14

4.6
1.4 K
Comedy Love Suspense Thriller
Summary

ടാ.. സിദ്ധു അവള് തിരിച്ചെന്താ പറഞ്ഞേ.. എങ്ങെനെയാ പ്രൊപോസിംഗ് സീൻ. നീ അത് പറ.. അത്.. അവള് സിയാദിന്റെ ഷോപ്പിൽ ഉണ്ടെന്ന് അവൻ വിളിച്ചപ്പൊ ഞാൻ വേഗം അങ്ങോട്ട് പോയി. അവള് ഡ്രസ്സ്‌ സെലക്ട്‌ ചെയ്യുന്ന സമയത്ത് ഞാൻ കുറേ നേരം അവിടെ അവളെ തന്നെ നോക്കി നിന്നു. ഞാൻ അവളെ ഇത്രേ കാലം നോക്കി നിന്നിട്ടും എന്നെ ഇത് വരെ ഒന്ന് തിരിഞ്ഞ് പോലും നോക്കാത്തവൾ എന്നെ നോക്കി ഒന്ന് ചിരിച്ചെടാ... സിദ്ധു കുട്ടികളപ്പോലെ അത്ഭുത്തോടെ പറഞ്ഞു. എങ്ങനെ അവളോട് അപ്പൊ കേറി ഇഷ്ട്ടം പറയും എന്ന് കരുതിയ എനിക്ക് വല്ലാത്ത ഒരു പ്രതീക്ഷയായിരുന്നു അവളുടെ ചിരി. ഞാൻ ഓടി പോയി ഒരു റോസപ്പുവിന്റെ ബൊക്കെയും വ