ഓരോ പെയ്തിറങ്ങുന്ന മഴയിലും ഓരോ കഥകളുണ്ട്....... ഒരുനാൾ എന്നോ ഒരു രാത്രിയിൽ പെയ്തിറങ്ങിയ മഴയിൽ എൻറെ കഥകൾ...ഞാൻ കേട്ടു അന്നു പക്ഷേ എനിക്ക് അറിയില്ലായിരുന്നു..... എൻറെ മനസ്സിൽ പൂത്ത ഒരു കവിതയായി അത് മാറുമെന്ന്....... ഒരുനാൾ എന്നിലൊരു ഒരു ചാറ്റൽ മഴ പെയ്തിറങ്ങും അന്ന് എൻറെ മനസ്സിൽ ഒരു കുളിർ കാറ്റ് വീശും.... വരാൻ പോകുന്ന ഒരു പേമാരി ക്കുള്ള ഒരു മുന്നറിയിപ്പാണിത്.... "ഇപ്പോഴും ഞാൻ കാത്തിരിക്കുകയാണ്....." ആ പേമാരിക്കായി ....... ഞാനെന്ന ഭൂഗോളത്തെ ഇല്ലാതാക്കാൻ ആ പേമാരിക്ക് കഴിയും..... ഒരു ഇളം കാറ്റിൽ തുടങ്ങി പിന്നെ ഇടിയും മിന്നലും ആയി അങ്ങനെ പെയ്തിറങ്ങുന്ന പേമാരിയിൽ ഞാനൊ