Aksharathalukal

Aksharathalukal

വാക പൂക്കൾ 💕 - 5

വാക പൂക്കൾ 💕 - 5

5
1.4 K
Love Others
Summary

വാക പൂക്കൾ 💕 Part-5 ✍️ കുറുമ്പി 🧚🏻‍♀️ ✯✯✯✯✯✯✯✯✯✯✯✯✯✯✯✯✯✯✯✯ *നീ എന്നെ തിരയും എപ്പോഴെങ്കിലും * അവന്റെ വാക്ക് അവളുടെ മനസിലേക്ക് ഒഴുകിയെത്തി. " ഹാ!!!! എന്തായാലും അവൻ രണ്ട് തല്ലിന്റെ കുറവുണ്ടെർന്നു. ഇപ്പൊ അതങ്ങ് ശെരിയായി. എന്നാലും അവനൊന്നും നന്നാവാനുള്ളതല്ലേ. 😬" _______________________💕 (ഒരാഴ്ച്ചക്ക് ശേഷം )    ഇന്ന് നേരത്തെ കോളേജിൽ എത്തി അപ്പോ പണിയൊന്നും ഇല്ലാതിരുന്നപ്പോ ലൈബ്രറിയിൽ പോയി. നല്ല നല്ല പുസ്തകങ്ങൾ, ഞാൻ ഇന്നേ വരെ വായിക്കാത്തതും കാണാത്തതും ആയവ. അതിൽ നിന്ന് ഒന്നെടുത്തു അവിടെ കൃത്യ അളവിൽ നിരനിരയായി ഇട്ട ഒരു ബെഞ്ചിൽ പോയിരുന്നു. പുസ്തകം തുറന്നു വായിക്കാ